ഞാൻ ചുവടെ കൊടുത്തിരിക്കുന്ന നിബന്ധനകൾ ശ്രദ്ധിച്ചാലും :
1) ഞാൻ ELTC യുടെ course നോട് ബന്ധപ്പെട്ട എല്ലാ class കളും exams ഉം കൃതമായി (കൃത്യസമയത്വം) attend ചെയ്യും
2) ഞാൻ ELTC യുടെ കോഴ്സിനോട് ബന്ധപ്പെട്ട് അയച്ചു തരുന്ന study notes കൃത്യമായി download ചെയ്ത് സൂക്ഷിക്കുന്നതായിരിക്കും.
3) ഞാൻ ELTC യുടെ course നോട് ബന്ധപ്പെട്ട എല്ലാ assignment കളും കൃത്യ സമയത്ത് submit ചെയ്യുന്നതുമായിരിക്കും
4) ഞാൻ ELTC യുടെ കോഴ്സിനോട് ബന്ധപ്പെട്ട് B.Th ന് 10 ൽ അധികം ക്ലാസ്സ് miss ആയാൽ, D. Th ന് 5 -ൽ അധികവും ക്ലാസ്സുകളും miss ആയാൽ graduation ലഭിക്കത്തില്ല എന്ന് മനസ്സിലാക്കുന്നു.
5) ഞാൻ ELTC യുടെ കോഴ്സിനോട് ബന്ധപ്പെട്ട് നടത്തപ്പെടുന്ന exam -ൽ B.Th - ന് 5-ൽ അധികം exam കൾ എഴുതാതിരിക്കുകയും, D. Th ന് 3 -ൽ അധികം exam - കൾ എഴുതാതിരുന്നാൽ graduation ലഭിക്കത്തില്ല എന്ന് മനസ്സിലാക്കുന്നു.
6) ഞാൻ ELTC യുടെ course നോട് ബന്ധപ്പെട്ട online special പ്രോഗ്രാമുകളിൽ കൃത്യമായി പങ്കെടുക്കുന്നതായിരിക്കും
7) ഞാൻ ELTC യുടെ കോഴ്സിനോട് ബന്ധപ്പെട്ട അറിയിപ്പുകൾ ELTC KL15 എന്ന WhatsApp ഗ്രൂപ്പിൽ നിന്ന് ശ്രദ്ധിക്കുന്നതായിരിക്കും.
8) ഞാൻ ELTC യുടെ course നോട് ബന്ധപ്പെട്ട അയച്ചു തരുന്ന filling notes and audios കൃത്യമായി download ചെയ്യുന്നതായിരിക്കും പിന്നീട് അവ ലഭിക്കത്തില്ലന്നും മനസ്സിലാക്കുന്നു.
9) എല്ലാ classes ലും ELTC യിൽ നിന്ന് നല്കി തന്ന Roll Number type ചെയ്തു മാത്രമേ zoom class ൽ join ചെയ്യാവൂ, device ന്റെ പേര്, മറ്റ് പേരുകളിൽ join ചെയ്താൽ absent ആയി കാണുമെന്ന് മനസ്സിലാക്കുന്നു.
10) ഞാൻ ELTC യുടെ course നോട് ബന്ധപ്പെട്ട അയച്ചു തരുന്ന audios തുടങ്ങിയവ മറ്റ് WhatsApp ഗ്രൂപ്പുകളിലും, social media കളിലും പോസ്റ്റ് ചെയ്യത്തില്ലാ എന്ന് സമ്മതിക്കുന്നു. ELTC കോഴ്സിനോട് ബന്ധപെട്ട് മുകളിൽ കൊടുത്തിരിക്കുന്ന നിബന്ധനകൾ എല്ലാം ഞാൻ വായിച്ച് മനസ്സിലാക്കിയിരിക്കുന്നു.